ഡിവൈഎഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

ചേര്‍ത്തല നെടുമ്പ്രക്കാട് ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അരുണിന് കുത്തേറ്റു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയെ തുടർന്ന് പൊലീസ് ക്യാംപ് ചെയ്യുന്നു. 

DYFI Cherthala Nedumbrakkad Unit Secretary Arun was stabbed