ദേശീയപാതയോരത്തെ അമിനിറ്റി കേന്ദ്രം; ഭൂമിയേറ്റെടുക്കാൻ ചട്ടം മറികടന്ന് ഉത്തരവ്

ദേശീയ പാതയോരത്ത് അമിനിറ്റി കേന്ദ്രങ്ങൾ തുടങ്ങാൻ ഭൂമി ഏറ്റെടുക്കൽ ചട്ടങ്ങൾ മറികടന്ന് സർക്കാർ ഉത്തരവ്. ദേശീയപാതാ അതോറിറ്റിയുടെ മുൻകൂർ അനുമതി  വാങ്ങണം എന്നതുൾപ്പെടെയുള്ള റവന്യൂ വകുപ്പ്  നിർദേശം അവഗണിച്ചു. ആദ്യഘട്ടത്തിൽ പതിനഞ്ച് ഏക്കർ സ്ഥലമാണ് സ്വകാര്യ സംരംഭകർക്ക് കെ.എസ്.ടി.പി വഴി കൈമാറുക. വിഡിയോ സ്റ്റോറി കാണാം.