റോഡ് ഹോട്ടല്‍ ഉടമയ്ക്ക് വാടകയക്ക്; കരാര്‍ നിയമവിരുദ്ധം; റദ്ദാക്കി തടിയൂരി കോര്‍പറേഷന്‍

തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമയ്ക്ക് റോഡ് പാര്‍ക്കിങ്ങിന് നല്‍കിയ തീരുമാനം റദ്ദാക്കി. ‌വ്യവസ്ഥകള്‍ ലംഘിച്ചാണ് കരാറെന്ന് കോര്‍പറേഷന്‍ സെക്രട്ടറി. കരാര്‍ നിയമവിരുദ്ധമെന്ന് പൊതുമരാമത്ത് വകുപ്പും റിപ്പോര്‍ട്ട് നല്‍കി. തീരുമാനം ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചേക്കും. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് യോഗം. സി.പി.എമ്മിന് താല്‍പര്യമുള്ള ഹോട്ടല്‍ ഉടമയ്ക്ക് റോഡ് നിയമവിരുദ്ധമായി കൈമാറിയെന്ന ആക്ഷേപമാണ് ബി.ജെ.പി ഉന്നയിച്ചത്.

The decision to give road to the hotel owner for parking was cancelled