ചതുരം എ പടം; സോഫ്റ്റ് പോണ്‍; പക്ഷേ, അതു മാത്രമല്ല: സിദ്ധാര്‍‌ത്ഥ് ഭരതന്‍

മലയാളത്തില്‍ വലിയ ഇടവേളയ്ക്ക് ശേഷമാണ് ഇറോട്ടിക് സിനിമാ ഗണത്തില്‍ ഒന്ന് വരുന്നതെന്നും ഇത്തരം സിനിമകളും ആവശ്യമെന്നും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. ‘ഇങ്ങനൊരു ഇറോട്ടിക് സിനിമ വന്നിട്ട് കുറേ കാലമായി. എന്നാല്‍ ഇത് അങ്ങനൊയൊരു സിനിമ മാത്രമല്ല. അതിനപ്പുറം ആണിന്റെയും പെണ്ണിന്‍റെയും പ്രശ്നങ്ങള്‍ പറയുന്ന സിനിമയാണ്. പ്രത്യേകിച്ചും പലമട്ടിലുള്ള ക്രൈമുകള്‍ പെരുകുന്ന കേരളത്തിന്റെ സാഹചര്യത്തില്‍ പറയേണ്ട പ്രമേയമാണിത്. അദ്ദേഹം സംസാരിക്കുന്നു. വിഡിയോ കാണാം;