'തുടര്‍ഭരണം ആര്‍ക്കും അരുത്; അത് ആപത്ത്’; എ.കെ.ആന്‍റണി

സംസ്ഥാനത്ത് പിണറായി സർക്കാരിനെതിരായ ഭരണവിരുദ്ധ കാറ്റ് കൊടുങ്കാറ്റ് ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. പോളിങ് നടത്തുന്ന 26ന് ഇത് ചുഴലിക്കാറ്റ് ആയി മാറും. കേരളത്തിൽ ഒരു മുന്നണിക്കും തുടർഭരണം ഉണ്ടാകരുതെന്നും മനോരമന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ആന്റണി പറഞ്ഞു. വിഡിയോ അഭിമുഖം കാണാം;

Enter AMP Embedded Script