'ജീവിതം മാറ്റിമറിച്ച ആടുജീവിതം'; ഓര്‍മകളുമായി ഗോകുലും ജിതിനും

ഇന്ന് പെരുന്നാള്‍ ദിനത്തില്‍ കലാകാരന്മാരായ മൂന്ന് മലബാറുകാരണ് വിശേഷങ്ങള്‍ പങ്കുവെക്കാന്‍ എത്തിയിട്ടുള്ളത്.  ആടുജീവിതം എന്ന സിനിമയിലൂടെ അത്യൂഗ്രന്‍ പ്രകടനം കാഴ്ചവെച്ച ഗോകുല്‍  അതേ സിനിമയില്‍ തന്നെ പെരിയോനെ എന്ന പാട്ടുപാടി മലയാള സിനിമാ ആസ്വാദകരുടെ മനസില്‍ ഇടം നേടിയ ഗായകന്‍ ജിതിന്‍ രാജ്. മാപ്പിള പാട്ടിലുടെ ഏവര്‍ക്കും സുപരിചിതയായ  ബെന്‍സീറ റഷീദ്. വി‍‍ഡിയോ കാണാം.

Interview with gokul and jithin