സിപിഐ മുന്നണി അന്തസ്സ് പാലിക്കണമെന്ന് മന്ത്രി എം എം മണി. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ അനുവദിക്കില്ല. പ്രശ്നങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യണം. ശത്രുവിന്റെ കയ്യായി പ്രവര്‍ത്തിക്കരുത്. മൂന്നാറിലെ സമരക്കാരോട് മാപ്പു പറയില്ല. അവിടെയുള്ള ആളുകളുടെ പിന്തുണ സര്‍ക്കാരിനില്ലെന്നും മണി പറഞ്ഞു.
Advertisement