E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Local Correspondent

അയിലത്തുകാരുടെ പാലം യാഥാർഥ്യമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം അയിലത്തുകാരുടെ പാലത്തിനായയുള്ള നാൽപതുവർ·ഷത്തെ കാത്തിരിപ്പിന് അറുതിയാകുന്നു. അയിലത്തുകാർ വർഷങ്ങളായി അനുഭവിക്കുന്ന യാത്രബുദ്ധിമുട്ട് മനോരമ ന്യൂസ് ലോക്കൽ കറസ്പോണ്ടന്റ് റിപ്പോർട്ട് ചെയ്തതിനെതുടർന്ന് അപ്രോച്ച് റോഡിന്റെ നിർമാണം ആരംഭിച്ചു. 

അയിലം പാലം സഞ്ചാരയോഗ്യമാകാത്തത് മനോരമ ന്യൂസ് ലോക്കൽ കറസ്പോണ്ടന്റ് അധികൃതർക്ക് മുന്നിലെത്തിച്ചതോടെയാണ് അപ്രോച്ച് റോഡിന്റെ നിർമാണം ആരംഭിച്ചത്. അപ്രോച്ച് റോഡ് മണ്ണിട്ട് ഉയർത്തുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. പാലവും അപ്രോച്ച് റോഡും വൈകാതെ യാഥാർത്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ 

മണ്ണുഖനനവും നീക്കവും ഹൈക്കോടതി നിരോധിച്ചതോടെയാണ് അപ്രോച്ച് റോഡിന്റ നിർമ്മാണം അനശ്ചിതത്വത്തിലായത്. കൃത്യമായി പണി തീർത്തിരുന്നെങ്കിൽ ഒരു വര്‍‍·ഷം മതിയായിരുന്നു ഈ പാലം യാഥാർഥ്യമാകാൻ.അനാസ്ഥയും അഴിമതിയും ഏഴുവർഷം വരെയെത്തിച്ചു. വാമനപുരം നദിക്ക് കുറുകെയുള്ള പാലം യാഥാർഥ്യമാകുന്നതോടെ കാലങ്ങളായനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകും 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :