E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday December 12 2017 02:06 PM IST

Facebook
Twitter
Google Plus
Youtube

Local Correspondent
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

tvm-pond-local-correspondent-26-2

ഉഴമലയ്ക്കൽ പഞ്ചായത്തിൽ അധികൃതരുടെ അനാസ്ഥയിൽ നശിച്ച് ജലസ്രോതസ്

തിരുവനന്തപുരം ഉഴമലയ്ക്കൽ പഞ്ചായത്തിൽ അധികൃതരുടെ അനാസ്ഥയിൽ നശിക്കുകയാണ് ഒരു ജലസ്രോതസ്. കൃഷി ആവശ്യങ്ങൾക്ക് ഉൾപ്പടെ പ്രദേശവാസികൾ ആശ്രയച്ചിരുന്ന കുളം ഇന്ന് ഉപയോഗശൂന്യം. പലവട്ടം പരാതിപറഞ്ഞിട്ടും ഫലമില്ലെന്നാണ് നാട്ടുകാരുടെ പരാതി ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുളപ്പട‌യിലാണ് വേനലിലും വറ്റാത്ത ഈ കുളം.

aryanad--local-correspondent-25-2

യാത്രാദുരിതത്തിന് പരിഹാരമില്ല : തൂക്കുപാലത്തിന്റെ നിർമാണം ഫ്ലക്സ് ബോർഡിൽ ഒതുങ്ങി

നിരവധി കടുംബങ്ങൾക്ക് ആശ്രയമാകുന്ന തിരുവനന്തപുരം ആര്യനാടുള്ള ചൊക്കംതീനി കടവിലെ തൂക്കുപാലത്തിന്റെ നിർമാണം ഫ്ലക്സ് ബോർഡിൽ ഒതുങ്ങി. കരമനയാറിന്റെ ഇരുകരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം യാഥാർത്യമായാൽ നാട്ടുകാർക്ക് യാത്ര പ്രതിസന്ധി പരിഹരിക്കാനാകും. എന്നാൽ കാലങ്ങളായുള്ള യാത്രാദുരിതം പരിഹരിക്കാൻ ആരും

midayi-theruvu-fire-ocal-correspondent

മിഠായിത്തെരുവില്‍ തീപിടിത്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സുരക്ഷയൊരുക്കാതെ സര്‍ക്കാര്‍

മിഠായിത്തെരുവിന് ഓരോവർഷവും തീപിടിക്കുമ്പോൾ പ്രഖ്യാപനപ്പെരുമഴയാണ്. പക്ഷേ, തീയണയ്ക്കാനുള്ള സ്ഥിരംസംവിധാനം ഇനിയുമായിട്ടില്ല. നൂറു കണക്കിന് കടകളുള്ള മിഠായിത്തെരുവിൽ സ്ഥിരമായി തീയണയ്ക്കൽ സംവിധാനമാണ് ശുപാർശചെയ്തത്. ഓരോ കടകൾക്കു മുന്നിലൂടേയും പ്രത്യേക പൈപ്പുകൾ സ്ഥാപിച്ച് സദാ സമയവും വെള്ളം കിട്ടാനുള്ള

neyyattinakara-waterr-local

പട്ടികജാതി കുടിവെള്ള പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത് മലിനജലം

തിരുവനന്തപുരം പെരുങ്കടവിളയിലെ വെള്ളരിക്കുന്ന് പട്ടികജാതി കുടിവെള്ള പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത് മലിനജലം. മലിനലം കുടിക്കുന്നതിനാൽ പ്രദേശത്തെ പലരും സാക്രമീക രോഗങ്ങളുടെ പിടിയിലാണ്. നാട്ടുകാർ അക്ഷേപമുന്നയിച്ചിട്ടും നടപടിയില്ല. വേനൽ കടുത്തതോടെ പദ്ധതിക്കായി നിർമിച്ച കിണറിൽ വെള്ളം വറ്റി. തുടർന്ന്

ayilath-road-ocal-correspondent-22-2

അയിലത്തുകാരുടെ പാലം യാഥാർഥ്യമാകുന്നു

തിരുവനന്തപുരം അയിലത്തുകാരുടെ പാലത്തിനായയുള്ള നാൽപതുവർ·ഷത്തെ കാത്തിരിപ്പിന് അറുതിയാകുന്നു. അയിലത്തുകാർ വർഷങ്ങളായി അനുഭവിക്കുന്ന യാത്രബുദ്ധിമുട്ട് മനോരമ ന്യൂസ് ലോക്കൽ കറസ്പോണ്ടന്റ് റിപ്പോർട്ട് ചെയ്തതിനെതുടർന്ന് അപ്രോച്ച് റോഡിന്റെ നിർമാണം ആരംഭിച്ചു. അയിലം പാലം സഞ്ചാരയോഗ്യമാകാത്തത് മനോരമ ന്യൂസ്

vamanapuram-water-project-2

ഉപയോഗശൂന്യമായി പഴവിളക്കുന്ന് കുടിവെള്ള പദ്ധതി

ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഉപയോഗശൂന്യമായി തിരുവനന്തപുരം വാമനപുരത്തുള്ള പഴവിളക്കുന്ന് കുടിവെള്ള പദ്ധതി. എ.സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലക്ഷങ്ങള്‍‍ മുടക്കി നിർമിച്ചപദ്ധതിയാണ് നാട്ടുകാർക്ക് പ്രയോജനമില്ലാതെ നശിക്കുന്നത്. പരാതിപറഞ്ഞിട്ടും സമരംനടത്തിയിട്ടും

tvm-drought-krishi

വരൾച്ചയിൽ കരിഞ്ഞ് തിരുവനന്തപുരം പുല്ലംപാറയിലെ കൃഷിയിടം

വരൾച്ചയിൽ കരിഞ്ഞ് തിരുവനന്തപുരം പുല്ലംപാറയിലെ കൃഷിയിടം. വായ്പയെടുത്ത തുകയുമായി കൃഷിയിറക്കിയ കർഷകർ വിളവിനശിച്ച ദു:ഖത്തിലാണ്. വിളനാശത്തിൽ കർഷകർക്ക് നഷ്ടമായത് ലക്ഷങ്ങളാണ്. പടവലം, വെള്ളരി, വാഴ, പാവൽ, നെല്ല്. വലിയൊരു വിളവെടുപ്പ് പ്രതീക്ഷിച്ച് പുല്ലംപാറയിലെ കർഷകർ കൃഷിയിറക്കി. എന്നാൽ

nemamhospital

നേമം താലൂക്ക് ആശുപത്രിയിൽ രോഗികള്‍ക്ക് ആശ്വാസം, കാനറബാങ്ക് 11 ഫാനുകള്‍ കൈമാറി

നേമം താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റാകുന്ന രോഗികൾ ഇനി കാറ്റുകൊള്ളാൻ ഫാൻ കൊണ്ടുവരണ്ട. ആശുപത്രിയുടെ ശോചനീയവസ്ഥ മനോരമ ന്യൂസിലൂടെ കണ്ട കനറാ ബാങ്കുകാർ പതിനൊന്നു ഫാനുകളാണ് സംഭാവനയായി നല്കിയത്. ആശുപത്രി മുറ്റത്ത് പെട്ടെന്നൊരു ഒാട്ടോവന്നു നിന്നു. ടേബിൾ ഫാനും ചുമന്ന് ഒരാൾ അകത്തേക്ക്.കാര്യം

attingal-road-lcal-correspondent-16-2

ആറ്റിങ്ങൽ ബൈപാസ്; രാഷ്ട്രീയ പാർട്ടികൾ ആത്മാർഥത കാണിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം ആറ്റിങ്ങലിൽ ബൈപാസിന്റെ കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ആത്മാർഥത കാണിക്കണമെന്ന് നാട്ടുകാർ. മുന്നണികൾ മാറി മാറി ഭരിച്ചിട്ടും പദ്ധതി കടലാസിൽ തന്നെ ഉറങ്ങുന്നു. പദ്ധതി പ്രാവർത്തികമാകുമെന്ന് ഡപ്യൂട്ടി സ്പീക്കർ വി.ശശിയും, എ.സമ്പത്ത് എം.പിയും പറഞ്ഞു ഓരോ ദിവസവും ഈ നഗരം യാത്രക്കാർക്ക് മുന്നിൽ