മട്ടന്നൂരില്‍ ഉഗ്രശേഷിയുള്ള 9 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

mattannur-bomb
SHARE

മട്ടന്നൂര്‍ കോളാരിയില്‍ ഉഗ്രശേഷിയുള്ള 9 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. പാടത്ത് രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ബോംബ് സ്ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി

MORE IN BREAKING NEWS
SHOW MORE