എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തുനോക്കണമെന്ന ഹര്‍ജി നാളെ സുപ്രീംകോടതിയില്‍

voting-vvpat
SHARE

എല്ലാ വോട്ടുകളും വി വി പാറ്റ്  സ്ലിപ്പുകളുമായി  ഒത്തുനോക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നാളെ നിർദേശങ്ങൾ പുറപ്പെടുവിക്കും. കേസിന്റെ വാദത്തിനിടെ വോട്ടിങ് മെഷീനിന്റെയും വി വി പാറ്റിന്റെയും പ്രവർത്തനം തിര‍ഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥന്‍ കോടതിയിൽ നേരിട്ട് വിശദീകരിച്ചിരുന്നു.  എല്ലാ വോട്ടുകളും വി വി പാറ്റ് സ്ളിപ്പുകളുമായി ഒത്തു നോക്കുന്നതിന്റെ പ്രായോഗികതയും കമ്മിഷൻ കോടതിയെ ധരിപ്പിച്ചിരുന്നു . 

Supreme Court Likely To Pass Direction On Pleas Seeking Mandatory EVM-VVPAT Tally Tomorrow

MORE IN BREAKING NEWS
SHOW MORE