E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 08:38 AM IST

Facebook
Twitter
Google Plus
Youtube

More in Local Correspondent

ആറ്റിങ്ങൽ ബൈപാസ്; രാഷ്ട്രീയ പാർട്ടികൾ ആത്മാർഥത കാണിക്കണമെന്ന് ആവശ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം ആറ്റിങ്ങലിൽ ബൈപാസിന്റെ കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ആത്മാർഥത കാണിക്കണമെന്ന് നാട്ടുകാർ. മുന്നണികൾ മാറി മാറി ഭരിച്ചിട്ടും പദ്ധതി കടലാസിൽ തന്നെ ഉറങ്ങുന്നു. പദ്ധതി പ്രാവർത്തികമാകുമെന്ന് ഡപ്യൂട്ടി സ്പീക്കർ വി.ശശിയും, എ.സമ്പത്ത് എം.പിയും പറഞ്ഞു 

ഓരോ ദിവസവും ഈ നഗരം യാത്രക്കാർക്ക് മുന്നിൽ തുറന്നിടുന്നത് ഒരിക്കലും അഴിയാത്ത ഗതാഗതകുരുക്കിന്റെ വഴികളാണ്. ഇതുവഴി കടന്നുപോകുന്ന ഓരോ ആംബുലൻസിനുള്ളിലും ജീവനുവേണ്ടി പിടയുന്നവരും ബന്ധുക്കളും ഈ നഗരത്തിനുമേൽ ചൊരിഞ്ഞിട്ടുള്ള ശാപവാക്കുകൾക്ക് കണക്കുണ്ടാവില്ല. 

പദ്ധതിയ്ക്കായി യോജിച്ചുള്ള പ്രക്ഷോഭത്തിനും തയ്യാറാണെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം. പിന്തുണയുമായി ഡെപ്യൂട്ടി സ്പീക്കറും സ്ഥലം എം.പിയും രംഗത്തെത്തിയിട്ടുണ്ട്. ഈ വാക്കുകൾ മുഖവിലക്കെടുത്താൽ പദ്ധതി പ്രാവർത്തികമാകുമെന്ന് പ്രതീക്ഷിക്കാം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :