E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 09:21 PM IST

Facebook
Twitter
Google Plus
Youtube

More in Special Programs

പാചകവാതക പൈപ്പ് ലൈന്‍ പദ്ധതിയിൽ എന്താണ് തടസം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യം അതിവേഗം വികസനത്തിന്റെ പാതയിൽ സഞ്ചരിക്കുമ്പോൾ അതിനു വികാതം സൃഷ്ടിക്കുന്നതും തടസം നിൽക്കുന്നതും ശരിയാണോ, അതേസമയം സ്ഥലം വിട്ടുകൊടുക്കുകയും ഈ പദ്ധതി വരുത്തുകയും ചെയ്യുന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടാതിരിക്കുന്നതും ശരിയാണോ . കണ്ണൂർ ജില്ലയിൽമാത്രം  എൺപത്തിൽ അതികം കിലോമീറ്ററിലൂടെയാണ് പാചകവാതക പൈപ്പ് ലൈൻ പദ്ധതി കടന്നു വരുന്നത് , സ്വകാര്യവ്യക്ത്തികളുടെ ഭൂമി വാങ്ങി അതിനുള്ളിലൂടെ ഈ പൈപ് ലൈൻ നിക്ഷേപിച്ച് പാചക വാതകം കടത്തിവിടുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത് , കണ്ണൂർ ജില്ലയിലൊഴികെ മറ്റ് എല്ലാ ജില്ലയിലും ഈ പദ്ധതി ആരംഭിച്ചിരിക്കുന്നു , കണ്ണൂർ ജില്ലയിൽ മിക്യ സ്ഥലങ്ങളിലും ഇതിന്റെ സ്ഥലമെടുപ്പും പൂർത്തിയായി കഴിഞ്ഞു, എങ്കിലും ഇവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എത്രത്തോളം ഉണ്ട് , അവരിയുടെ ആശങ്ക ഒരുപക്ഷെ ഈ പദ്ധതി പ്രദേശങ്ങളിൽ കൂടെ കടന്നു പോകുന്ന പൈപ് ലൈൻ ഒരുപക്ഷെ പൊട്ടിത്തെറിക്കുവാനുള്ള സാധ്യതകൾ, അവർക്കു നഷ്ടമാകുന്ന കൃഷിയിടങ്ങൾ , നിർമാണ പ്രവർത്തനങ്ങളുടെ തടസം , ഇത്തരം ആശങ്കകൾ ഒക്കെ പരിഹരിക്കേണ്ട ബാധ്യത അധികൃതർക്കില്ലേ, എത്രയുംവേഗം ഇത്തരം ആശങ്കകൾ പരിഹരിച്ച് പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ നമ്മുടെ ജനപ്രതിനിധികൾക്കും സർക്കാരിനും കഴിയണം .

വികസനം ഒരു നാടിന്റെ അനിവാര്യതയാണ്  മെട്രോ പദ്ധതിയും കണ്ണൂർ വിമാനത്താവളവും ഒക്കെയായി ആ പദ്ധതികൾ യാഥാർഥ്യമായി വരുന്നു. പാചകവാതക പൈപ്പ് ലൈനിന്റെ കാര്യത്തിൽ മാത്രം മുഖ്യ മന്ത്രി ഏതു നടക്കുമെന്ന് ആവർത്തിച്ചു പറയുമ്പോളും ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട് , പദ്ധതി പ്രതേശത്തുള്ളവരുടെ ആശങ്കകളും അവരുടെ പ്രതീക്ഷകളുമെല്ലാം ആണ് നാട്ടുകൂട്ടം ഇന്ന് ചർച്ചചെയ്യുന്നത് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :