മറക്കാൻ കഴിയുമോ ഈ സേവനം? സൈന്യത്തിന് ബിഗ് സല്യുട്ട്

ഒരു സംസ്ഥാനത്ത് മാത്രമായി നടന്ന ഏറ്റവും വലിയ രക്ഷാദൗത്യം. പ്രളയത്തിൽ മുങ്ങിയ കേരളത്തെ കൈപിടിച്ച് ഉയർത്തിയ വലിയ ഇടപ്പെടലിന് ശേഷം ദേശീയ ദുരന്ത നിവാരണ പ്രതികരണ സേന പറഞ്ഞതാണ് ഇത്. രാജ്യം കാക്കുന്നവന്റെ കൈയിൽ തങ്ങളുടെ ജീവൻ സുരക്ഷിതമാണന്ന് ഉറപ്പിച്ച് ഹെലികോപ്റ്ററിൽ നിന്നും നീണ്ട വന്ന പിടിവള്ളിയിൽ ജനം പിടിച്ചു.