മൂന്നാംതരംഗം കുട്ടികളിലേയ്ക്കോ?എങ്ങനെ കരുതണം?

കോവിഡ് മൂന്നാംതരംഗം കുട്ടികളിലേയ്ക്കോ എന്ന ഭീതിയിലാണ് രാജ്യം. ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ  മൂന്നാംതരംഗം തുടങ്ങിക്കഴിഞ്ഞു. ഒന്നും രണ്ടും തരംഗങ്ങളില്‍ കുട്ടികളെ കാര്യമായി ബാധിക്കാതിരുന്ന വൈറസ് മൂന്നാതരംഗത്തില്‍ കുട്ടികളിലേയ്ക്കെന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ? വിദഗ്ധരുടെ  വിലയിരുത്തലുമായി രമ്യ രവീന്ദ്രന്‍റെ റിപ്പോര്‍ട്ട്