ആർപ്പു വിളിക്കാം ആഞ്ഞു പിടിക്കാം ഖത്തറിലേക്ക്; ലോകകപ്പിനെ വരവേൽക്കാൻ ഗാനം

ഖത്തറില്‍ ഫുട്ബോള്‍ ലോകകപ്പിനെ വരവേല്‍ക്കാന്‍ ഗാനം പുറത്തിറക്കി മനോരമ മ്യൂസിക്. പാട്ടിന് ഡി.ജെ. സാവിയോ ആണ് ഈണമൊരുക്കിയത്. എം.സി. കൂപ്പര്‍, റോണി ഫിലിപ്പ് എന്നിവരാണ് ആലാപനം. എം.സി കൂപ്പര്‍, സാവിയോ എന്നിവരുടെതാണ് വരികള്‍.