റോഡിൽ രാത്രിയിൽ മദ്യപിച്ച് അഴിഞ്ഞാടി യുവതി; കെട്ടിടത്തില്‍ നിന്നും ചാടി

ചെന്നൈ നഗരത്തിലെ റോഡിൽ രാത്രിയിൽ മദ്യപിച്ച് അഴിഞ്ഞാടിയ യുവതി  കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി. കഴിഞ്ഞദിവസം മദ്യലഹരിയിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞ പെൺകുട്ടികളെ പൊലീസാണ് വീട്ടിലെത്തിച്ചത്. വീണ്ടും മദ്യപിച്ച ശേഷമാണ് നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്.

The young woman was drunk on the road at night; Jumped from the building