രോഹിത് വെമുല കേസ്; പുനരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന സര്‍ക്കാര്‍

രോഹിത് ദലിതനല്ല, ഇത് പിടിക്കപ്പെടുമെന്ന് ഭയന്ന്് ആത്മഹത്യ ചെയ്തെന്ന പൊലീസ് റിപ്പോര്‍ട്ട് സർക്കാർ തള്ളി. നിലവിലെ അന്വേഷണത്തിൽ വെമുലയുടെ അമ്മ അതൃപ്തി അറിയിച്ചതോടെയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് അവസാനിപ്പിക്കാനുള്ള പൊലീസ്‌ നീക്കത്തിനെതിരെ ക്യാംപസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഡിയോ കാണാം

Rohit Vemula case; Telangana government orders reinvestigation