പൂഞ്ചില്‍ വ്യോമസേന വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം; സൈനികര്‍ക്ക് പരുക്ക്

jammu-kashmir-security
File Photo
SHARE

ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേന വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം . 5 സൈനികര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. പ്രദേശത്ത് തിരച്ചില്‍ തുടങ്ങി .രണ്ടുവാഹനങ്ങള്‍ക്കു നേരെയാണ് വെടിവയ്പുണ്ടായത്. സുരന്‍കോട്ടില്‍വച്ച് ഭീകരര്‍ വാഹനത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു . 

5 Air Force Personnel Injured As Terrorists Attack Vehicles In J&K's Poonch

MORE IN BREAKING NEWS
SHOW MORE