തമിഴ്നാട്ടിൽ പ്രമുഖ കോൺഗ്രസ് നേതാവ് കെ.പി.കെ ജയകുമാര്‍ മരിച്ച നിലയിൽ

jeyakumar-death
SHARE

തമിഴ്നാട്ടിൽ പ്രമുഖ കോൺഗ്രസ് നേതാവ് കെ.പി.കെ ജയകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടുദിവസമായി കാണാനില്ലാതിരുന്ന ജയകുമാറിനെ സ്വന്തം വീടിന് പിറകിൽ കൈകാലുകൾ കെട്ടി കത്തിച്ച നിലയിലാണ് കണ്ടെത്തിയത്. അതിനിടെ താൻ നൽകിയ പണം തിരികെ ചോദിച്ചതിന് നങ്കുനേരി കോൺഗ്രസ് എംഎൽഎ റൂബി മനോഹരൻ ഭീഷണിപ്പെടുത്തുന്നതായി ജയകുമാർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ വിവരങ്ങൾ പുറത്തുവന്നു. 

Charred body of Congress leader found in Tamil Nadu days after he went missing

MORE IN Kuttapathram
SHOW MORE