വിലക്കയറ്റം, ക്ഷേമപെന്‍ഷന്‍, കൂലി വര്‍ധന; ആലപ്പുഴയിലെ പുകയുന്ന വര്‍ത്തമാനം

കൃത്യമായ അജണ്ടയോടെയാണ് ആലപ്പുഴ മണ്ഡലത്തിലെ വനിതാ വോട്ടര്‍മാര്‍ ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മുന്നണികള്‍ പറയുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്കാള്‍ വിലക്കയറ്റവും ക്ഷേമപെന്‍ഷനും കൂലി വര്‍ധനയും തന്നെയാണ് ഇവിടുത്തെ പുകയുന്ന വര്‍ത്തമാനങ്ങള്‍.  

Alappuzha loksabha election 2024

Enter AMP Embedded Script