കൊടിതോരണങ്ങളില്ല പ്രചാരണം വിരളം; തെലങ്കാനയിലെ തിരഞ്ഞെടുപ്പ് കാഴ്ചകള്‍

തിരഞ്ഞെടുപ്പ് കാലത്ത് നമ്മുടെ നഗരങ്ങളിൽ കാണുന്ന കാഴ്ചയല്ല തെലങ്കാനയിലെ നഗരങ്ങളിൽ കാണാനാകുക. പോസ്റ്ററുകളും കൊടിതോരണങ്ങളും വിരളം. എന്തിന് രാഷ്ട്രീയ നേതാക്കളുടെ പ്രതിമകളുടെ മുഖം പോലും മറച്ചിരിക്കുന്നു

Telangana loksabha election 2024