പ്രതീക്ഷ പാളിയോ ബിജെപിക്ക്? ഇന്ത്യ മുന്നണി ട്രാക്ക് പിടിച്ചോ?

ഏഴില്‍ മൂന്ന് ഘട്ടമേ കഴിഞ്ഞുള്ളു,  പക്ഷേ ആകെയുള്ള 543 ലോക്സഭാ സീറ്റില്‍ പകുതിയും വിധി എഴുതി കഴിഞ്ഞു.  283 സീറ്റില്‍ ഇതിനകം വോട്ടെടുപ്പ് നടന്നു. ഇപ്പോള്‍.. പ്രതീക്ഷകളും പ്രചാരണവും എങ്ങനെ ഏത് വിധത്തില്‍ ? വിദ്വേഷവും അസത്യവും കലര്‍ത്തി വളച്ചൊടിച്ചും അല്ലാതെയും കാര്യങ്ങളെ അവതരിപ്പിക്കുന്നതാണ് മോദീ പ്രചാരണങ്ങളില്‍ ഇപ്പോള്‍ പതിവ്. മുസ്ലിം വിരുദ്ധമെന്ന് വിമര്‍ശിക്കപ്പെട്ടിട്ടും മോദിക്ക് ഈ പ്രചാരണ രീതി തുടരേണ്ടി വരികയാണോ ? .. ഇന്ന്  അദാനി, അംബാനി വ്യവസായികളില്‍ നിന്ന് രാഹുല്‍ പണം പറ്റിയോ എന്ന്  വരെ മോദി, തെളിയിക്കാന്‍ വെല്ലു വിളിച്ച് രാഹുല്‍. അതിനിടക്ക്, ഇന്ത്യമുന്നണിക്കും ന്കോണ്‍ഗ്രസിനും തലവേദനായായി സാംപിത്രോദയുടെ വംശീയാധിക്ഷേപം. പിന്നാലെ രാജി.. മുന്ന് ഘട്ടം പിന്നിടുമ്പോള്‍ കാണുന്നതെന്ത് ? ഇന്ത്യമുന്നണി ട്രാക്ക് പിടിച്ചോ ?

മോദിയും എന്‍ എ യും ഫുള്‍ കോണ്‍ഫിഡന്‍സിലോ  അതോ അല്‍പം പരിഭ്രമത്തിലോ ? 

Counter point on bjp loksabha election 2024