ജൂണ്‍ നാല് സര്‍പ്രൈസുകള്‍ തരുമോ? മോദിയുടെ പ്രതീക്ഷ താഴേക്കോ?

Counter-Point
SHARE

മൂന്നാഴ്ചകൂടി ബാക്കി. മൂന്ന് ഘട്ടങ്ങള്‍ കൂടി ബാക്കി. അതില്‍ യുപിയിലെ 41. ബംഗാളിലെ 24. ബിഹാറിലെ 21. ഒഡീഷയില്‍ 17. ഡല്‍ഹിയില്‍ 7. ഹരിയാനയില്‍ 10. തെക്ക് കളി കഴിഞ്ഞു. മഹാരാഷ്ട്രയിലെ 13 ഒഴിച്ചാല്‍ മധ്യ ഇന്ത്യയിലും കളികഴിഞ്ഞു. ഏകപക്ഷീയമെന്ന് തോന്നിച്ച ആഴ്ചകള്‍ക്ക് മുമ്പുള്ള നില മാറിയിട്ടുണ്ടാകാം. ഇന്ത്യ മുന്നണിക്ക് ആത്മവിശ്വാസമുയര്‍ന്നിട്ടുണ്ടാകാം. അബ്കി ബാര്‍ ചാര്‍ സൗ പാര്‍ എന്നതില്‍നിന്ന് ഭരണകക്ഷിയുടെ ആത്മവിശ്വാസം താഴേക്ക് പോയിട്ടുമുണ്ടാകാം. അതുകൊണ്ടൊക്കെ ജൂണ്‍ നാലിന് ആര് എന്നതിലെ നിഗമനങ്ങളോ തോന്നലുകളോ മാറുന്നുണ്ടോ? പ്രധാനമന്ത്രി വാരാണസിയില്‍ മൂന്നാമൂഴത്തിന് പത്രിക നല്‍കിയ ദിവസം നമുക്ക് സംസാരിക്കാം, കളി മാറുമോ? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്. 

MORE IN COUNTER POINT
SHOW MORE