മഴു ഉപയോഗിച്ച് മകളുടെ കഴുത്തിൽ വെട്ടി; അപ്രതീക്ഷിത ആക്രമണം; നടുക്കം

മാവേലിക്കര പുന്നമൂട്ടിൽ മകളെ കൊലപ്പെടുത്തിയ പുന്നമൂട് സ്വദേശി മഹേഷ് അറസ്റ്റിൽ. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ആറു വയസുള്ള മകൾ നക്ഷത്രയെ മഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.  പ്രതിക്ക് അക്രമവാസന ഉണ്ടായതായി അറിയില്ലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

Enter AMP Embedded Script