തൃശൂര്‍ വാഴച്ചാലില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. ആദിവാസി കോളനിയിലെ സാജനാണ് പരുക്കേറ്റത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ ആന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി. വാഴച്ചാല്‍ ഇരുമ്പുപാലത്തിന് സമീപത്തായിരുന്നു ആനയുടെ ആക്രമണം
തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി കാട്ടാന; ഒരാൾക്ക് പരുക്ക്
സ്വന്തം ലേഖകൻ
MORE IN KERALA
-
തിരഞ്ഞെടുപ്പ് ചൂടൊടുങ്ങി; ഇനി ഉഴിച്ചില്‍; സുഖ ചികില്‍സയ്ക്ക് അബ്ദുല്‍ സലാം
-
മട്ടന്നൂരില്‍ കനത്ത പോളിങ്; മലയോരത്ത് പോളിങ് കുറഞ്ഞു; കണ്ണൂരിന്റെ എംപി കസേരയില്‍ ആര്?
-
ആലപ്പുഴയില്‍ ധീവര -ലത്തീൻ വോട്ടുകള്‍ ആര്‍ക്ക് കിട്ടി? തീരദേശത്ത് വോട്ടുകള്‍ ബിജെപിക്ക് മറിഞ്ഞോ? ചര്‍ച്ച
-
രണ്ടില്‍ രണ്ടും നേടാമെന്ന കണക്കുകൂട്ടലില്‍ മുസ്ലിം ലീഗ്; സമസ്ത വിഷയം പ്രതിഫലിച്ചില്ലന്ന് വിലയിരുത്തല്‍
-
മുകേഷിന് അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കണക്കാക്കി എല്‍ഡിഎഫ്; സാമുദായികമായി വോട്ടുപിടിച്ചെന്ന് എന്‍കെ പ്രേമചന്ദ്രന്
-
രക്ത ബാങ്കിൽ മൂർഖന്റെ കുട്ടി; പേവാർഡില്‍ അണലി; ആശുപത്രിയോ അതോ പാമ്പുവളര്‍ത്ത് കേന്ദ്രമോ?
RELATED STORIES
-
പൊതുകുളത്തില്‍ വിഷം കലർത്തി; മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തി
-
കുഞ്ഞിനെ കാണാന്‍ കത്തിയുമായിയെത്തി; ഭാര്യയെ വെട്ടിക്കൊന്നു; ആസിഫിന്റെ ക്രൂരത
-
കുഞ്ഞിനെ കാണാന്‍ കത്തിയുമായിയെത്തി; ഭാര്യയെ വെട്ടിക്കൊന്നു; ആസിഫിന്റെ ക്രൂരത
-
എം.ഡി.എം.എ പ്രതികളുടെ കയ്യിൽ വിദ്യാർഥികളുടെ ലിസ്റ്റ്; അന്വേഷണം
-
വിളിച്ചാല്‍ എം.ഡി.എം.എ വിളിപ്പുറത്തെത്തിക്കും; അവസാന കോൾ കൊരട്ടി ഇന്‍സ്പെക്ടറിൽ നിന്ന്; പിന്നീട്..
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.