ഒരു മണിക്കൂര്‍ പോലും നല്‍കിയില്ല; ഫ്യൂസ് ഊരി; മനുഷ്യത്വം മറന്ന് കെഎസ്ഇബി

ശമ്പളമില്ലാത്ത കെഎസ്ആർടിസി ജീവനക്കാരനോട് അലിവു കാട്ടാതെ കെഎസ്ഇബി. ബിൽ അടയ്ക്കാൻ ഒരു മണിക്കൂർ സാവകാശം തേടിയിട്ടും വീട്ടിലെ ഫ്യൂസ് ഊരി. തിരുവനന്തപുരം പാൽക്കുളങ്ങരയിൽ താമസിക്കുന്ന തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടർ പ്രമോദ് കുമാറിനാണ് ദുരനുഭവം