ഇവിടെ പ്രവചനാതീതമായ സാഹചര്യം; ഭാവി മാധ്യമ പ്രവർത്തകർ പറയുന്നു

തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ അണുവിട തെറ്റാതെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരുപാട് മാധ്യമപ്രവര്‍ത്തകരുണ്ട്. നാളത്തെ തിരഞ്ഞെടുപ്പും അവലോകനങ്ങളും,  നാടിന്‍റെ വികസനവും മുരടിപ്പുമെല്ലാം ജനങ്ങളിലേക്ക് എത്തിക്കേണ്ട കുറച്ച് മാധ്യമ വിദ്യാര്‍ഥികള്‍ അവരുടെ വോട്ടുചിന്തകള്‍ പങ്കുവയ്ക്കുകയാണ്. വിഡിയോ കാണാം