'മണ്ഡലം അറിയാതെ പ്രചാരണം നടത്തി'; തൃക്കാക്കരയിൽ വിമർശിച്ച് സിപിഐ

2014 April 19. CPI state secretary K Narayana, candidate from Khammam parliament constituency, Telangana, campaigning at a remote village near Khammam. Photo: MANOJ CHEMANCHERI.

തൃക്കാക്കര യു‍‍‍ഡിഎഫ് മണ്ഡലമെന്ന് തിരിച്ചറിയാതെയാണ് പ്രചാരണം നയിച്ചതെന്ന് സിപിഐ.പാര്‍ട്ടി സംസ്ഥാന നിര്‍വാഹകസമിതിയിലാണ് പ്രാചാരണ രീതിയെപ്പറ്റി വിമര്‍ശനമുയര്‍ന്നത്. 

എത്രത്തോളം പ്രചാരണം നയിച്ചാലും ആ മണ്ഡലം ഇത്തവണ കിട്ടില്ലെന്ന് തിരിച്ചറിയണമായിരുന്നു. ഇടതുവിരുദ്ധവോട്ടുകള്‍ സ്വന്തമാക്കാന്‍ യുഡിഎഫിന് സാധിച്ചത് തോല്‍വിയുടെ ആക്കം കൂട്ടിയെന്നും സിപിഐയിൽ വിമർശനം ഉയർന്നു.