പ്രസന്നയുടെ നിഴൽ കണ്ടാലേ വാലാട്ടും നായകൾ; 10 വര്‍ഷമായി അന്നമൂട്ടി വീട്ടമ്മ

നായകൾക്ക് അന്നമൂട്ടി കൊച്ചിയിലൊരു വീട്ടമ്മ. ഗിരീനഗറിൽ താമസിക്കുന്ന പ്രസന്നയാണ് ദിനം പ്രതി തെരുവിൽ അലയുന്ന നൂറിലേറെ നായകൾക്ക് ഭക്ഷണം നൽകുന്നത്. വനിതാ ദിനത്തിൽ പരിചയപ്പെടാം പ്രസന്നയെ

10 വർഷത്തിലേറെയായി,  പ്രസന്നയുടെ നിഴൽ കാണുമ്പോൾ തുടങ്ങും വാലാട്ടിയുള്ള സ്നേഹം. നായകൾക്ക് ഊട്ടുക മാത്രമല്ല.. സാധിക്കുന്ന രീതിയിൽ അവയെ പരിചരിക്കാറുമുണ്ട് പ്രസന്ന