ചമ്പക്കുളം മൂലം വള്ളംകളി; കപ്പിൽ മുത്തമിട്ട് നടുഭാഗം ചുണ്ടന്‍

ചമ്പക്കുളം മൂലം വള്ളംകളിയില്‍ നടുഭാഗം ബോട്ട്ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ജേതാക്കളായി. യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ രണ്ടാംസ്ഥാനവും ദേവസ് ചുണ്ടന്‍ മൂന്നാം സ്ഥാനവും നേടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വിജയികള്‍ക്കുള്ള രാജപ്രമുഖന്‍ ട്രോഫി സമ്മാനിച്ചു. ചമ്പക്കുളത്തു നിന്ന് കെ.സി.ബിപിന്റെ റിപ്പോര്‍ട്ട് കാണാം..