ഇന്ത്യ സ്വാതന്ത്ര്യം ആസ്വദിച്ച് തുടങ്ങും മുൻപേ ആവിർഭവിച്ച സ്വാതന്ത്ര്യമെന്ന വികാരത്തോടൊപ്പം വളർന്ന് സ്വാതന്ത്ര്യത്തിൽ ഉല്ലസിച്ച് ഇന്ത്യ എന്ന വികാരത്തോടൊപ്പം പരിലസിച്ചതാണ് ഇന്ത്യയുടെ കലാസപര്യ. ഓരോ നാടിനും ആ നാടിന്റെ കലാപാരമ്പ്യത്തിൽ അവിഭാജ്യമായ സ്ഥാനമുണ്ട്. ആ നാടിന്റെ തനിമ സ്വച്ഛദ, ആശയങ്ങൾ, സംസ്കാരം ഇതൊക്കെയാണ് കലയിലൂടെ സമൂഹത്തിലെത്തുക. ഒരു ജനതയുടെ ആത്മസമർപ്പണത്തിന്റെ തീക്ഷണത മാത്രമല്ല മൃദുല ഭാവങ്ങളും പ്രത്യാശയും എന്തിനേറെ ഈ ഭൂമുഖത്ത് അവരുടെ ഇടംപോലും നിർവചിക്കുന്നതിൽ കലയ്ക്കുള്ള പങ്ക് ചെറുതല്ല.
ഇന്ത്യൻ പാരമ്പര്യം അലചേർന്ന കല; പരിഷ്കരണത്തിന്റെ എഴുപത്തഞ്ചാണ്ട്
സ്വന്തം ലേഖകൻ
MORE IN INDIA
-
ജാര്‍ഖണ്ഡില്‍ മന്ത്രിയുമായി ബന്ധമുള്ള വീട്ടില്‍ നിന്ന് കള്ളപ്പണ വേട്ട; ഇതുവരെ എണ്ണിയത് 30 കോടി; എണ്ണല്‍ തുടര്‍ന്ന് ഇഡി
-
ബി.ജെ.പി സമ്മര്‍ദ്ദം; പ്രജ്വല്‍ രേവണ്ണ കീഴടങ്ങുക ലോക്സഭാ തിരഞ്ഞെടുപ്പ് ശേഷമെന്ന് സൂചന
-
അഞ്ച് വയസുകാരിയെ 2 റൊട്വീലര് നായ്ക്കള്‍ ആക്രമിച്ചു; പരുക്ക് ഗുരുതരം
-
മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടില്‍ നോട്ടുകൂമ്പാരം; 25 കോടി കളളപ്പണം പിടികൂടി
-
ലോക്സഭാ തിരഞ്ഞെടുപ്പ് മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ
-
'തൃണമൂല്‍ ആര്‍എസ്എസിന്റെ ഉല്‍പ്പന്നം': മുഹമ്മദ് സലിം
RELATED STORIES
-
75 മണിക്കുര്‍ സ്വാതന്ത്ര്യദിന പ്രത്യേക കവറേജ്; ടെലിവിഷനില്‍ ചരിത്രമെഴുതി മനോരമ ന്യൂസ്
-
75 വയസ് പിന്നിട്ട 75 പേർ; സ്വാതന്ത്ര്യം അനുവഭിച്ചും ആസ്വദിച്ചും വളര്‍ന്ന തലമുറ; ആദരം
-
ധീരന്മാരുടെ ജീവത്യാഗവും സമർപ്പണവും; ചരിത്രം ഉറങ്ങുന്ന 'സ്വാതന്ത്ര്യ സ്മാരകങ്ങൾ'
-
ലോകത്തെ വിസ്മയിപ്പിച്ച മഹാത്മാവ്; എവിടെയാണ് ഗാന്ധി ജനമനസുകളിൽ?
-
പഴയ കരുത്ത് ചോരാതെ ഇന്നും നെഹ്റുവിന്റെ വാഹനം; 75 വയസിന്റെ 'ഗമ'
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.