ലോകത്തെ വിസ്മയിപ്പിച്ച മഹാത്മാവ്; എവിടെയാണ് ഗാന്ധി ജനമനസുകളിൽ?

ഗാന്ധിജി എത്രത്തോളം ജനമനസുകളിൽ ഉൾകൊണ്ടു, അല്ലെങ്കിൽ ഗാന്ധിജി എത്രത്തോളം ഉള്ളിലേക്കിറങ്ങി എന്നതാണ് ചർച്ച. ചർച്ചയ്ക്ക് വഴിയിട്ടത് 1997ൽ പ്രൊഫ മധുസൂദനൻ നായർ എഴുതിയ 'ഗാന്ധി' എന്ന കവിതയാണ്. ഇന്നും ഏറെ പ്രസ്കതമാണ് ആ കവിത. അറിയാം എവിടെയാണ് ഗാന്ധി ജനമനസുകളിൽ?