പ്രളയബാധിതര്‍ക്കായി ജോസ്കോ ഗ്രൂപ്പ് മൂന്ന് കോടി രൂപ നല്‍കി

പ്രളയബാധിതര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജോസ്കോ ഗ്രൂപ്പ് മൂന്ന് കോടി രൂപ സംഭാവന നല്‍കി. ജോസ്കോ ഗ്രൂപ്പിന്‍റെ എംഡിയും സിഇഓയുമായ ടോണി ജോസ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി. 

സംസ്ഥാനത്തെമ്പാടുമുള്ള ദുരിതാശ്വാസ ക്യാംപുകളിലേക്കും ജോസ്ക്കോ സാധനങ്ങളും സഹായങ്ങളും എത്തിച്ചുവരുന്നുണ്ട്.