ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പതിനാലാമത് ഷോറൂം നെന്മാറയില്‍ പ്രവര്‍ത്തനമാരംഭിച്ചു

beauty-gold-and-mark-marketing
SHARE

ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പതിനാലാമത് ഷോറൂം പാലക്കാട് നെന്മാറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.ബാബു എം.എല്‍.എ, ബ്യൂട്ടി മാര്‍ക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ പി.ഇബ്രാഹിം, കോ ചെയര്‍മാന്‍ അബ്ദുല്‍ മജീദ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ യൂസുഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന വിവിധ ആനുകൂല്യങ്ങളും സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു. 

14th showroom of Beauty Mark Gold and Diamonds at Nenmara, Palakkad

MORE IN BUSINESS
SHOW MORE