സലഫി ലേണിങ് ആന്‍റ് റിസര്‍ച്ച് സെന്‍ററിന്‍റെ പൊതുപരീക്ഷ നടന്നു

marketing-exam
SHARE

ഖുര്‍ആന്‍ പഠനകേന്ദ്രമായ സലഫി ലേണിങ് ആന്‍റ്  റിസര്‍ച്ച് സെന്‍ററിന്‍റെ  പൊതുപരീക്ഷ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നടന്നു. അയ്യായിരത്തോളം പേര്‍ പരീക്ഷയെഴുതി. മൂന്ന് വര്‍ഷത്തെ കോഴ്സിന് കാലിക്കറ്റ് സര്‍വകലാശാലയുടെ അംഗീകാരമുണ്ട്. സമൂഹത്തിലെ വര്‍ഗീയതയെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലാതാക്കാന്‍ പഠിതാക്കളെ പ്രാപ്തരാക്കുകയെന്നതാണ് സ്ഥാപനത്തിന്‍റെ ലക്ഷ്യമെന്ന് ഡയറക്ടര്‍ കെ.വി.അബ്ദുല്‍ ലത്തീഫ് മൗലവി പറഞ്ഞു.  വിഡിയോ കാണാം

MORE IN BUSINESS
SHOW MORE