രോഗികള്‍ കൂടുന്നു; കണ്ണൂരിൽ നിയന്ത്രണം കര്‍ശനമാക്കി; ജില്ല എ വിഭാഗത്തില്‍

കണ്ണൂര്‍ ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പൊതുപരിപാടികളില്‍ അന്‍പത് പേരില്‍ കൂടുതല്‍ പങ്കെടുക്കാനാകില്ല. ഗവ.മെഡിക്കല്‍ കോളജില്‍ നാളെമുതല്‍ കോവിഡ് രോഗികളുടെ പ്രവേശനം കണ്‍ട്രോള്‍ റൂം മുഖേന മാത്രമായിരിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം കൂടുന്നതിനാലാണ് നിയന്ത്രണം. വിഡിയോ സ്റ്റോറി കാണാം: