കണ്ണൂരില്‍ കാര്‍ കിണറ്റില്‍ വീണ് അപകടം; അച്ഛന് പിന്നാലെ മകനും മരിച്ചു

കണ്ണൂര്‍ നെല്ലിക്കുന്നില്‍ കാര്‍ കിണറ്റില്‍ വീണ് അച്ഛന് പിന്നാലെ മകനും മരിച്ചു.  നെല്ലിക്കുന്ന് സ്വദേശി മാത്തുക്കുട്ടി , മകന്‍ വിന്‍സ് മാത്യു എന്നിവരാണ് മരിച്ചത്.  കാര്‍ വീട്ടില്‍നിന്ന്  പുറത്തിറക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീഴുകയായിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം.

Father and son dead after car falls into well in Kannur