കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണു; ഒരാൾ മരിച്ചു

കണ്ണൂർ ആലക്കോട് കാർ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് ഒരാൾ മരിച്ചു. നെല്ലിക്കുന്ന് സ്വദേശി മാത്തുക്കുട്ടിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ജിസിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ നിന്നും കാർ പുറത്ത് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിൽ വീഴുകയായിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം.

Car accident in kannur