കിണറ്റിലെ തൊട്ടിയടുക്കാന്‍ ഇറങ്ങിയ അഞ്ചു പേര്‍ അബോധാവസ്ഥയിലായി; രക്ഷപ്പെടുത്തി

pta-well
SHARE

പത്തനംതിട്ട ഏറത്ത് കിണറ്റില്‍ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കിണറ്റില്‍ വീണ തൊട്ടിയടുക്കാന്‍ ഇറങ്ങിയ വീട്ടുടമയും മറ്റു നാലുപേരുമാണ് അബോധാവസ്ഥയിലായത്.  

ഓടിക്കൂടിയ നാട്ടുകാര്‍ ഫയര്‍ഫോഴ്സ് എത്തുംമുന്‍പ് എല്ലാവരേയും രക്ഷിച്ചു.  

MORE IN BREAKING NEWS
SHOW MORE