സംസ്ഥാനത്തിന് കുപ്പിവെള്ള വില നിശ്ചയിക്കാനാവില്ല; ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയായി നിജപ്പെടുത്തിയ  ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാനത്തിനല്ല കേന്ദ്രസര്‍ക്കാരിനാണ് വിലനിര്‍ണയാധികാരമെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് തേടി. വിഡിയോ റിപ്പോർട്ട് കാണാം.