അശ്ലീല ഒടിടിക്കെതിരെ ഹര്‍ജിയുമായി യുവാവ് ഹൈക്കോടതിയിൽ

അശ്ലീല വെബ്സീരീസ് തടയണമെന്ന ഹര്‍ജിയുമായി യുവാവ് ഹൈക്കോടതിയില്‍. ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചെന്ന് പരാതി. പൊലീസ് കേസെടുത്തിരുന്നു. യുവാവിന്റെ പരാതി പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസാണ്.