കൊച്ചിയിലെ വെള്ളക്കെട്ടിന് ഒരാഴ്ചയ്ക്കകം പരിഹാരം കാണണം: ഹൈക്കോടതി

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ഒരാഴ്ചയ്ക്കുള്ളില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം. ഓടകളുടെയും കനാലുകളുടെയും ശുചീകരണം ദ്രുതഗതിയില്‍ നടപ്പാക്കണമെന്ന് കോര്‍പറേഷന് നിര്‍ദേശം. വെള്ളക്കെട്ട് പഠിക്കാൻ നിയോഗിച്ച സമിതയിലേക്ക് പുതിയ അംഗത്തെ നിയമിച്ചു.

Waterlogging in Kochi: HC orders for immediate intervention