പെരിയ ഇരട്ടക്കൊലക്കേസ്; വിചാരണക്കോടതി ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരെ ഹര്‍ജി

high court
SHARE

പെരിയ ഇരട്ടക്കൊലക്കേസ് വിചാരണക്കോടതി ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍. സ്ഥലംമാറ്റം വിചാരണ പൂര്‍ത്തിയാക്കുന്നത് വൈകിപ്പിക്കുമെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. ജില്ലാ ജഡ്ജിമാരുടെ പൊതു സ്ഥലംമാറ്റ ഉത്തരവിലാണ് ജഡ്ജിയുടെ മാറ്റം 

MORE IN BREAKING NEWS
SHOW MORE