മെമ്മറി കാര്‍ഡ് കാണാതായ കേസ്; കണ്ടക്ടറെ വിട്ടയയ്ക്കും

argument-with-ksrtc-driver-and-mayor-arya-rajendran
SHARE

മേയര്‍–ഡ്രൈവര്‍ തര്‍ക്കത്തില്‍  മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച കണ്ടക്ടര്‍ സുബിനെ വിട്ടയയ്ക്കും. സുബിന്‍ സിസിടിവി ക്യാമറ പരിശോധിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്തത്. സുബിന്‍ കുറ്റം നിഷേധിച്ചെന്ന് പൊലീസ്. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററെയും വിട്ടയക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE