E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 01:20 PM IST

Facebook
Twitter
Google Plus
Youtube

More in South

അസൗകര്യങ്ങളിൽ വീർപ്പുമുട്ടി ഈ കലാലയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അസൗകര്യങ്ങളിൽ വീർപ്പുമുട്ടി ആറൻമുളയിലെ വാസ്തുവിദ്യ ഗുരുകുലത്തിലെ ചുവർച്ചിത്രകല പഠനകേന്ദ്രം. പാരമ്പര്യരീതിയിൽ ചിത്രമൊരുക്കുന്ന കേരളത്തിലെ ഏക ചുമർചിത്രകലാപാഠശായിൽ ചിത്രങ്ങൾ സൂക്ഷിക്കാൻ പോലും ഇടമില്ല. വാങ്ങാൻവരുന്നവർ ചിട്ടയില്ലാതെ കൂട്ടിയിട്ടിരിക്കുന്നചിത്രങ്ങളിൽ അസന്തുഷ്ടി പ്രകടിപ്പിച്ച് മടങ്ങുന്നു. 

chumar-chithrangal-3

അസൗകര്യങ്ങൾക്കു നടുവിലാണെങ്കിലും കലാകാരൻമാർ മികവുറ്റചിത്രങ്ങൾ വരയ്ക്കുന്നുണ്ട്. എന്നാൽ പ്രദർശിപ്പിക്കാനും സൂക്ഷിക്കാനും ഇടിമില്ലാത്തതിനാൽ ചിത്രങ്ങളുടെ ഭംഗിആസ്വദിക്കാൻ ആർട് ഗ്യാലറിയിലെത്തുന്നവർക്ക് കഴിയുന്നില്ല. പാരമ്പര്യ രീതിയിൽ നിറമൊരുക്കിയാണ് ചിത്രമെഴുത്ത്. ഈ രീതിയിൽ ചുമർചിത്രമൊരുക്കുന്ന കേരളത്തിലെ ഏകകേന്ദ്രങ്ങളിൽ ഒന്നുമാണിത്. 

കലാകേന്ദ്രത്തിൽ പഠിക്കാനെെത്തുന്ന വിദ്യാർഥികളും അസൗകര്യങ്ങളിൽ അസംത‍ൃപ്തരാണ്. സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ നശിക്കുന്നത് ലക്ഷങ്ങൾവിലമതിക്കുന്ന ചിത്രങ്ങൾമാത്രമല്ല, പാരമ്പര്യം കൂടിയാണ്.