E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 04:21 AM IST

Facebook
Twitter
Google Plus
Youtube

More in South

ശബരിമല തീർഥാടനപാതയിൽ റോഡിന്റെ സുരക്ഷാഭിത്തി ഇടിഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കനത്തമഴയില്‍ ശബരിമല തീർഥാടനപാതയിൽ പ്ലാപ്പള്ളിക്കുസമീപം റോഡിന്റെ സുരക്ഷാഭിത്തി ഇടിഞ്ഞു. നൂറുകണക്കിന് വാഹനങ്ങള്‍പോകുന്ന റൂട്ടില്‍ അപകടസാധ്യതയുമേറി 

സംരക്ഷണഭിത്തിയുടെ ഇരുപതുമീറ്റർ ഭാഗമാണ് ഇടിഞ്ഞത്. റോഡ് വിണ്ടുകീറി. ഇരുവശത്തേയും മണ്ണ് ഇളകിമാറിക്കിടക്കുന്നതിനാൽ ഈ ഭാഗത്ത് അപകടസാധ്യതയും വർധിച്ചു. കഴിഞ്ഞദിവസമുണ്ടായ കനത്തമഴയിലാണ് സംരക്ഷണഭിത്തി ഇടിഞ്ഞത്. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി പോകുന്നത്. ശബരിമല സീസൺ ആരംഭിക്കാൻദിവസങ്ങൾ മാത്രം അവശേഷിക്കെ റോഡിന്റെ തകർന്നഭാഗം നന്നാക്കാനുള്ള നടപടി ആരംഭിച്ചിട്ടുപോലുമില്ല. അപകടസൂചനയായി ഒരുബോർഡുപോലും അധികൃതർ സ്ഥാപിച്ചിട്ടില്ല.