E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 23 2021 04:49 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

രവിവർമ ചിത്രങ്ങൾ പുനരാവിഷ്ക്കരിച്ച് ചിത്രകാരൻ ദാനകൃഷ്ണപിള്ള

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

30 കൊല്ലങ്ങൾ കൊണ്ട് 28 രവിവർമ ചിത്രങ്ങൾ പുനരാവിഷ്ക്കരിച്ച ചിത്രകാരൻ ദാനകൃഷ്ണപിള്ളയെ ഇനി പരിചയപ്പെടാം. ചിത്രകലാധ്യാപകനായിരുന്ന കൊല്ലം ശാസ്താംകോട്ട സ്വദേശി ദാനകൃഷ്ണപിള്ളയ്ക്ക് രവിവർമയോടുള്ള കടുത്ത ആരാധനയാണ് ചിത്രങ്ങൾ പുനരാവിഷ്ക്കരിക്കാനുള്ള ശ്രമത്തിന് പിന്നിൽ 

മുപ്പത് വർഷത്തെ പ്രയത്നമാണ് ദാനകൃഷ്ണപിള്ളയ്ക്ക് ഈ ചിത്രങ്ങൾ. എണ്ണച്ചായ ചിത്രങ്ങളിൽ രവിവർമ എന്തൊക്കെ വരച്ച അതെല്ലാ പുനരാവിഷ്ക്കരിക്കുകയായിരുന്നു ലക്ഷ്യം.ശാസ്താംകോട്ട കുന്നത്തൂരിലെ വീടു നിറയെ ചിത്രങ്ങളാണ്. 

രവിവർമയുടെ ശിഷ്യന്റെ ശിഷ്യനായ എം.കെ.രാമൻ ഉണ്ണിത്താനിൽ നിന്നാണ് ദാനകൃഷ്ണപിള്ള ചിത്രരചന പഠിച്ചത്.രവിവർമ ചിത്രരചനയ്ക്ക് ഉപയോഗിച്ച പെയിൻ് ലഭ്യമല്ലായിരുന്നു. തുടർന്ന് അമേരിക്കയിൽ നിന്നും ലണ്ടനിൽ നിന്നുമാണ് സമാനരീതിയിലുള്ള പെയിൻ് വാങ്ങിയാണ് ചിത്രങ്ങൾ പുനരാവിഷ്ക്കരച്ചത്. 

1986 ൽ രവിവർമ ചിത്രങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ രചനരീതിയെക്കുറിച്ചും വിശദമായി പഠിച്ചത് രചനശൈലിയിൽ ഏറെ ഗുണകരമായി.ഡാവിഞ്ചിയുടെ അന്ത്യഅത്താഴത്തിന്റെ പുനരാവിഷ്ക്കരണം 352 ദിവസം കൊണ്ടാണ് ദാനകൃഷ്ണപിള്ള പൂർത്തിയാക്കിയത്. രണ്ടു ലക്ഷം മുതൽ പത്തുലക്ഷം രൂപവരെയാണ് ഓരോ ചിത്രത്തിന്റെയും ചിലവ്, 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :