വെള്ളാപ്പള്ളി ഈ തിരക്കിനൊക്കെ ഇടയില്‍ കൂടി ഒരു വെടിപൊട്ടിച്ചിട്ടുണ്ട്. താന്‍ പതാകയെടുത്തു കൊടുത്തുണ്ടാക്കിയ പാര്‍ട്ടിയാണല്ലോ ഈ ബിഡിജെഎസ്. അതിന്റെ ഇപ്പോഴത്തെ അവസ്ഥ ആലോചിച്ചാണ് പുള്ളി ആകെ ബേജാറായിരിക്കുന്നത്. ഇന്ന് ഡല്‍ഹയില്‍ കേരളത്തിലെ എന്‍ഡിഎയുടെ വലിയ യോഗമുണ്ടായിട്ടും ഘടകകക്ഷികളിലെ പ്രധാനികളൊന്നും പോയിരുന്നില്ല. അതിനെത്തുടര്‍ന്നാണ് വെള്ളാപ്പള്ളി തന്റെ മനസ് തുറന്ന് കാര്യങ്ങള്‍ വിശദീകരിച്ചത്. സംഗതി, നടേശന് മുതലാളിക്ക് എല്ലാം കച്ചവടമാണല്ലോ. ഉറ്റച്ചങ്ങാതിമാരായിരുന്ന എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിണക്കി ബിജെപിക്കൊപ്പം പോയപ്പോള്‍ പല ഡീലുകളും ഉണ്ടായിരുന്നു. അത് നടന്നില്ലെങ്കില്‍ തുറന്ന് പറയുന്നത് ഒരു തെറ്റാണോ?
- Home
- Daily Programs
- Thiruva Ethirva
- ബിഡിജെഎസ് വിൽപനയ്ക്ക്
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല
related stories