E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ബിജെപിക്കൊപ്പം ചേര്‍ന്നത് തെറ്റായെന്ന് വെള്ളാപ്പള്ളി തിരിച്ചറിഞ്ഞിട്ടും മകന് ബോധം വന്നിട്ടില്ല: കോടിയേരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kodiyeri-2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിജെപിക്കൊപ്പം ചേര്‍ന്നത് തെറ്റായിപ്പോയെന്ന് വെള്ളാപ്പള്ളി തിരിച്ചറിഞ്ഞിട്ടും മകന് ബോധം വന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തുഷാറിന് കേന്ദ്രത്തില്‍ സഹമന്ത്രിസ്ഥാനം പ്രതീക്ഷിച്ച വെള്ളാപ്പള്ളിക്ക് ബിജെപി നല്‍കിയത് പത്ത് കരിമ്പൂച്ചകളെ മാത്രമാണെന്നും കോടിയേരി പരിഹസിച്ചു. ആലപ്പുഴ അര്‍ത്തുങ്കലില്‍ വര്‍ഗീയ വിരുദ്ധസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.